Wednesday, March 11, 2026 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 04.43 AM

ഉന്നത വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണം നടത്തി

uploads/news/2026/03/828701/1.jpg

കല്‍പ്പറ്റ: കേരള കര്‍ഷക തൊഴിലാളി ക്ഷേമാനിധി പദ്ധതിയില്‍ അംഗങ്ങള്‍ ആയവരുടെ മക്കള്‍ക്ക്‌ ബോര്‍ഡ്‌ നല്‍കി വരുന്ന ഉന്നത വിദ്യാഭ്യാസ അവാര്‍ഡും പ്രശംസാ പത്ര വിതരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ ചെയര്‍മാന്‍ എന്‍. ചന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലാ ഓഫിസില്‍ നടത്തിയ ചടങ്ങില്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ ജില്ലാ ഓഫീസര്‍ ചന്ദ്രജ അധ്യക്ഷത വഹിച്ചു. വി. ബാവ, സുന്ദര്‍ രാജ്‌ എടപ്പെട്ടി, അബു ഗുഡാലായി, ടി.ജെ. ചാക്കോച്ചന്‍, പി.എസ്‌. ശശിധരന്‍, കെ.കെ. വര്‍ഗീസ്‌, കെ. മുഹമ്മദ്‌, അഷ്‌റഫ്‌ പൂലാടന്‍, ചിത്ര, രഞ്‌ജിനി. പി.എസ്‌ സംസാരിച്ചു. ഡിഗ്രി, പിജി, എം.ബി.ബി.എസ്‌ ഉള്‍പ്പടെയുള്ള പ്ര?ഫഷണല്‍ ഡിഗ്രി തുടങ്ങിയ കോഴ്‌സുകളില്‍ ഉന്നത വിജയം കരസ്‌ഥമാക്കിയ അംഗങ്ങളുടെ മക്കള്‍ക്ക്‌ അര്‍ഹതയുടെ അടിസ്‌ഥാനത്തിലാണ്‌ ആനുകൂല്യം നല്‍കി വരുന്നത്‌.

Ads by Google
Advertisement
Friday 06 Mar 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW