Wednesday, March 11, 2026 Last Updated 46 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.59 AM

മഴയിലും തളരാത്ത ആവേശവുമായി മത്സരാര്‍ഥികള്‍

തിരുവല്ല: കലോത്സവ സന്ധ്യകളും രാവുകളും തുടക്കം മുതല്‍ മിക്ക ദിവസങ്ങളും മഴയില്‍ കുതിര്‍ന്നെങ്കിലും ഇതൊന്നും തങ്ങള്‍ക്ക്‌ ബാധകമല്ല എന്ന മട്ടിലാണ്‌ മത്സരാര്‍ഥികള്‍ വേദികളിലേക്ക്‌ എത്തുന്നത്‌.
പല വിദ്യര്‍ഥികളും ദൂരെയാണ്‌ താമസിച്ചിരുന്നതെങ്കിലും കൃത്യമായി മഴക്കിടയിലും വേദികളില്‍ എത്തി.
സ്‌റ്റേഡിയത്തിലും മറ്റും മണ്ണ്‌ നീക്കുകയും പണികള്‍ നടക്കുകയും ചെയ്‌തിരുന്നതിനാല്‍ മഴ മൂലം ചെളിയും രൂപപ്പെട്ടു.

Ads by Google
Advertisement
Thursday 05 Mar 2026 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW