Friday, March 13, 2026 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 10.57 AM

ഒക്കലില്‍ എസ്‌.എം സ്‌റ്റീല്‍ കമ്പനിയില്‍ തീപിടിത്തം

uploads/news/2026/03/828556/2.jpg

പെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്തില്‍ സ്‌റ്റീല്‍ അലമാര നിര്‍മ്മിക്കുന്ന സ്‌ഥാപനത്തില്‍ തീപിടുത്തം. 10ആം വാര്‍ഡില്‍ വല്ലം മുസ്ലിം പള്ളിക്ക്‌ സമീപം എസ്‌.എം സ്‌റ്റീല്‍ എന്ന സ്‌ഥാപനത്തിനാണ്‌ തീപിടിച്ചത്‌.
പെരുമ്പാവൂര്‍ അഗ്നിരക്ഷാനിലയം ഗ്രേഡ്‌ സേ്‌റ്റഷന്‍ ഓഫീസര്‍ ടി.കെ. ജയറാമിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ തീ പൂര്‍ണ്ണമായും അണച്ചു.
കംപ്രസ്സര്‍, ട്യൂബ്‌, നോസില്‍, പെയിന്റ്‌ എന്നിവ ഉള്‍പ്പെടെ ഒരു ലക്ഷം രൂപയോളം നഷ്‌ടം സംഭവിച്ചു. മേനാച്ചേരി വീട്ടില്‍ സാജുവിന്റെ ഉടമസ്‌ഥതയിലാണ്‌ സ്‌ഥാപനം.

Ads by Google
Advertisement
Thursday 05 Mar 2026 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW