-->
തലശേരി: കൊളശേരി കാവുംഭാഗം കോലാരി ശ്രീദേവീ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം കൊണ്ടാടി. കോലാരി അമ്മയുടെ തിരുനടയില്‍ ആറ്റുകാലമ്മയ്‌ക്കും കോലാരി അമ്മയ്‌ക്കും പൊങ്കാല സമര്‍പ്പിച്ചത്. പൊങ്കാല ദിവസമായ ഇന്നലെ നിരവധി പേരാണ് പൊങ്കാലയ്‌ക്ക് എത്തിയത്. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ നിര്‍ദേശപ്രകാരം ക്ഷേത്രം മേല്‍ശാന്തി ഗണേഷ് ഭട്ട്, മധു സൂദനന്‍ നമ്പൂതിരി, ശ്രീജിത്ത് നമ്പൂതിരി എന്നിവര്‍ പൊങ്കാലയ്‌ക്ക് കാര്‍മ്മികത്വം വഹിച്ചു. സമാധാനം തരുന്നത് ദൈവമാണെന്ന സത്യം മറക്കരുത്: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി