Wednesday, March 11, 2026 Last Updated 26 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 10.54 AM

അറുകാലിക്കല്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി

uploads/news/2026/03/828192/4.jpg

അടൂര്‍: അറുകാലിക്കല്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്‌ കൊടിയേറി .രാവിലെ 108 നാളികേരങ്ങളുടെ മഹാഗണപതി ഹോമം നടന്നു. യജ്‌ഞ ശാലയില്‍ ഭാഗവത സപ്‌താഹ യജ്‌ഞവും ആരംഭിച്ചു.
ഭാഗവതപാരായണം, ഉച്ചയ്‌ക്ക് കൊടിയേറ്റ്‌ സദ്യ. തുടറന്ന്‌ വൈകിട്ട്‌ 6ന്‌ നടന്ന കൊടിയേറ്റിന്‌ തന്ത്രി മുഖ്യന്‍ രമേശ്‌ ഭാനു ഭാനു പണ്ടാരത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ദീപരാധനയ്‌ക്കും ശ്രീബലി, ശ്രീഭൂതബലി എഴുന്നെള്ളത്തിനും ശേഷം രാത്രി 8.30 മുതല്‍ തിരുവാതിരയും തുടര്‍ന്നു കൈകൊട്ടികളിയും നടന്നു. രണ്ടാം ഉത്സവ ദിനമായ ഇന്ന്‌ യജ്‌ഞ ശാലയില്‍ ഭാഗവത പാരായണം, പ്രഭാഷണം, തുടര്‍ന്ന്‌ ക്ഷേത്രത്തില്‍ അന്നദാന പ്രസാദവും നടക്കും.രാത്രി 8.30 മുതല്‍ കഥപ്രസംഗം.

Ads by Google
Advertisement
Tuesday 03 Mar 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW