Friday, March 13, 2026 Last Updated 56 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 04.42 AM

ഇറാനിലെ അമേരിക്ക-ഇസ്രയേല്‍ ആക്രമണം; സി.പി.ഐ പ്രകടനം നടത്തി

uploads/news/2026/03/828128/2.jpg

കല്‍പ്പറ്റ: ഇറാനില്‍ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ സിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. സംസ്‌ഥാന സമിതിയംഗം സി.എന്‍. ചന്ദ്രന്‍, ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, പി.കെ. മൂര്‍ത്തി, കെ.കെ. തോമസ്‌, സജി വര്‍ഗീസ്‌, എ.സി. അനില്‍കുമാര്‍, എസ്‌. വിക്രമന്‍, എസ്‌. സൗമ്യ, മഹിത മൂര്‍ത്തി, ശോഭ മാനന്തവാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 03 Mar 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW