Wednesday, March 11, 2026 Last Updated 28 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.59 AM

എല്‍സ്‌റ്റന്‍ എസ്‌റ്റേറ്റിലെ ടൗണ്‍ഷിപ്പ്‌ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു

uploads/news/2026/03/827907/2.jpg

കല്‍പ്പറ്റ: ചൂരല്‍മല മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന്‌ സര്‍ക്കാര്‍ നിര്‍മിക്കുന്ന എല്‍സ്‌റ്റന്‍ എസേ്‌റ്ററ്റ്‌ ടൗണ്‍ഷിപ്പ്‌ സന്ദര്‍ശിച്ച്‌ പ്രിയങ്ക ഗാന്ധി എം.പി. ദുരന്തബാധിതരെ സഹായിക്കുന്നതിന്‌ ചെയ്ുയന്ന എല്ലാ പ്രവര്‍ത്തനങ്ങളും ശ്ലാഖനീയമാണെന്ന്‌ അവര്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.
പ്രതിഷേധം അറിയിച്ചിട്ടും പലതവണ കത്തയച്ചിട്ടും നേരില്‍ കണ്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാട്‌ നിരാശജനകമാണെന്നും ചോദ്യത്തിന്‌ മറുപടിയായി പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു. എം.എല്‍.എ. മാരായ ടി. സിദ്ദിഖ്‌, ഐ.സി. ബാലകൃഷ്‌ണന്‍, വയനാട്‌ ടൗണ്‍ഷിപ്‌ സ്‌പെഷ്യല്‍ ഓഫീസര്‍ എസ്‌. സുഹസ്‌ ഐ.എ.എസ്‌, സി.ഒ.ഒ ഡോ. അരുണ്‍. ജെ.ഒ ഐ.എ.എസ്‌, ഡി.സി.സി പ്രസിഡന്റ്‌ ടി.ജെ. ഐസക്‌, യു.ഡി.എഫ്‌. ജില്ലാ കണ്‍വീനര്‍ എച്ച്‌.ബി. പ്രദീപ്‌, വാര്‍ഡ്‌ മെമ്പര്‍ ഷമീര്‍ ഒടുവില്‍ ഒപ്പമുണ്ടായിരുന്നു.

Ads by Google
Advertisement
Sunday 01 Mar 2026 11.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW