Friday, March 13, 2026 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.53 AM

ആലപ്പുഴയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ്‌ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ മദ്യ-മയക്കുമരുന്ന്‌ കടത്ത്‌ തടയാന്‍ ജില്ലയില്‍ എക്‌സൈസ്‌ വകുപ്പിന്റെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്മെന്റ്‌ ഡ്രൈവ്‌ ആരംഭിച്ചു. ഇന്നുമുതല്‍ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം അവസാനിക്കുന്നത്‌ വരെയാണ്‌ ഡ്രൈവ്‌. ഇതിന്റെ ഭാഗമായി ആലപ്പുഴ ജനറല്‍ ആശുപത്രിക്ക്‌ സമീപമുള്ള ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മിഷണറുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. വ്യാജമദ്യ നിര്‍മ്മാണം, ലഹരിവസ്‌തുക്കളുടെ കടത്ത്‌, വില്‍പ്പന, ഉപഭോഗം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക്‌ താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കാം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേര്‌ രഹസ്യമായി സൂക്ഷിക്കും. ലഹരിമരുന്ന്‌ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക്‌ റിവാര്‍ഡ്‌ ചട്ടങ്ങള്‍ പ്രകാരം പാരിതോഷികം നല്‍കുന്നതുമാണ്‌. ഫോണ്‍ നമ്പറുകള്‍: എക്‌സൈസ്‌ കണ്‍ട്രോള്‍ റൂം, ആലപ്പുഴ: 0477-2252049. ടോള്‍ ഫ്രീ നമ്പറുകള്‍: 1800 425 2696, 155358. എക്‌സൈസ്‌ എന്‍ഫോഴ്‌സ്മെന്റ്‌ ആന്‍ഡ്‌ ആന്റി നാര്‍ക്കോട്ടിക്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌: 0477-2251639. അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്മെന്റ്‌): 9496002864. എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍: 9447178056.സര്‍ക്കിള്‍ ഓഫീസുകള്‍: ചേര്‍ത്തല: 0478-2813126, 9400069483. ആലപ്പുഴ: 0477-2230183, 9400069485. കുട്ടനാട്‌: 0477-2704833, 9400069487. ചെങ്ങന്നൂര്‍: 0479-2452415, 9400069488. മാവേലിക്കര: 0479-2340265, 9400069490. ഹരിപ്പാട്‌: 0479-2412350, 9400069492.
റേഞ്ച്‌ ഓഫീസുകള്‍: കുത്തിയതോട്‌: 0478-2561966, 9400069496. ചേര്‍ത്തല: 0478-2823547, 9400069497. ആലപ്പുഴ: 0477-2230182, 9400069498. കുട്ടനാട്‌: 0477-2704851, 9400069499. ചെങ്ങന്നൂര്‍: 0479-2451818, 9400069501. മാവേലിക്കര: 0479-2340270, 9400069502. നൂറനാട്‌: 0479-2383400, 9400069503. കാര്‍ത്തികപ്പള്ളി: 0479-2411570, 9400069504. കായംകുളം: 0479-2434858, 94000695

Ads by Google
Advertisement
Sunday 01 Mar 2026 11.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW