Saturday, March 14, 2026 Last Updated 8 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 05.01 AM

പുതുയുഗ യാത്രയുടെ ജില്ലാതല സമാപനം ആവേശത്താടെ ചെങ്ങന്നൂരില്‍

uploads/news/2026/02/827660/2.jpg

ചെങ്ങന്നൂര്‍: രണ്ടു ദിവസമായി ജില്ലയിലെ ഒന്‍പത്‌ കേന്ദ്രങ്ങളില്‍ ലഭിച്ച സ്വീകരണങ്ങള്‍ക്കുശേഷം പുതുയുഗ യാത്രയുടെ ജില്ലതല സമാപനം ചെങ്ങന്നൂരില്‍ നടന്നു. രാത്രി വൈകിയെത്തിയിട്ടും വന്‍ ജനാവലി വി.ഡി സതീശനെ സ്വീകരിക്കാന്‍ സമ്മേളന സ്‌ഥലത്ത്‌ കാത്തുനിന്നു. പൊതുസമ്മേളനം കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതിയംഗം രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌തു. യു.ഡി.എഫ്‌ നിയോജക മണ്ഡലം ചെയര്‍മാന്‍ ജൂണി കുതിരവട്ടം അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ്‌ എം.പി മുഖ്യപ്രഭാഷണം നടത്തി.
ബെന്നി ബഹനാന്‍ എം.പി, വി.കെ.ശ്രീകണ്‌ഠന്‍ എം.പി, ഷാനിമോള്‍ ഉസ്‌മാന്‍, ബി.ആര്‍.എം ഷഫീര്‍, ഡി.സി.സി പ്രസിഡന്റ്‌ ബി. ബാബു പ്രസാദ്‌, കെ.പി.സി.സി ഭാരവാഹികളായ അഡ്വ. എബി കുര്യാക്കോസ്‌, എ .എ ഷുക്കൂര്‍ , അഡ്വ. ജോണ്‍സണ്‍ എബ്രഹാം, സെക്രട്ടറി സുനില്‍ പി. ഉമ്മന്‍, യു.ഡി.എഫ്‌ ജില്ലാ ചെയര്‍മാന്‍ സി .കെ ഷാജി മോഹന്‍, കണ്‍വീനര്‍ അഡ്വ.ബി. രാജശേഖരന്‍, യു.ഡി.എഫ്‌ നിയോജക മണ്ഡലം കണ്‍വീനര്‍ അഡ്വ.ഡി.നാഗേഷ്‌ കുമാര്‍, മാന്നാര്‍ അബ്‌ദുല്‍ ലത്തീഫ്‌, രാധേഷ്‌ കണ്ണന്നൂര്‍, ഡി.വിജയകുമാര്‍, പി.വി ജോണ്‍, അഡ്വ. ജോര്‍ജ്‌ തോമസ്‌, കെ.ആര്‍ സജീവന്‍, സുജിത്‌ ശ്രീരംഗം, ബിപിന്‍ മാമ്മന്‍, രാജന്‍ കണ്ണാട്ട്‌, സാബു ഇലവുംമൂട്ടില്‍, പി എന്‍ നെടുവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 28 Feb 2026 05.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW