Thursday, March 12, 2026 Last Updated 32 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 10.30 AM

കുടിവെള്ളക്കുഴലിലെ മാന്‍ഹോളില്‍ വീണ്‌ പശുക്കിടാവ്‌ ചത്തു

uploads/news/2026/02/827554/4.jpg

പീരുമേട്‌: അറ്റകുറ്റപ്പണികള്‍ക്കായി തുറന്നുവച്ച കുടിവെള്ള ടാങ്കിലേക്കുള്ള കുഴലിലെ മാന്‍ഹോളില്‍ വീണ്‌ പശുക്കിടാവ്‌ ചത്തു. ഗ്രാമ്പി വെടിക്കുഴി രാജമാണിക്യത്തിന്റെ രണ്ടു വയസ്‌ പ്രായമുള്ള പശുകിടാവാണു ചത്തത്‌.
അറ്റകുറ്റപ്പണികള്‍ക്കായി തുറന്നുവച്ച മാന്‍ഹോളിലാണ്‌ കിടാവ്‌ വീണത്‌. ഇന്നലെ രാവിലെ ഇതുവഴി പോയ തൊഴിലാളികളാണ്‌ സംഭവം കണ്ടത്‌.
തുടര്‍ന്ന്‌ ഉടമയെ അറിയിച്ച്‌ കിടാവിനെ പുറത്തെടുത്തു.
ജലവിതരണ വകുപ്പിന്റെ അനാസ്‌ഥയാണ്‌ കിടാവ്‌ ചാകാന്‍ കാരണമെന്ന്‌ ഉടമ ആരോപിച്ചു.

Ads by Google
Advertisement
Friday 27 Feb 2026 10.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW