Wednesday, March 11, 2026 Last Updated 37 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.59 AM

അടൂര്‍ ജനറല്‍ ആശുപത്രി ഡയഗ്‌നോസ്‌റ്റിക്‌ സെന്റര്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നു

uploads/news/2026/02/827387/3.jpg

അടൂര്‍: ജനറല്‍ ആശുപത്രിയിലെ ഡയഗ്‌നോസ്‌റ്റിക്‌ സെന്റര്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നു.
കിഫ്‌ബി ഫണ്ടില്‍ നിന്നും 14.64 കോടി രൂപ ചിലവിട്ടാണ്‌ കെട്ടിടം തിര്‍മ്മിച്ചത്‌.
ജനറല്‍ ആശുപത്രിയുടെ പ്രവേശനകവാടത്തിന്‌ സമീപം പേവാര്‍ഡ്‌ നിന്ന കെട്ടിടം പൊളിച്ച്‌ നീക്കിയിടത്താണ്‌ ബഹുനില മന്ദിരം ഉയര്‍ന്നത്‌. വളരെ വേഗത്തിലാണ്‌ കെട്ടിടത്തിന്റെ പണികള്‍ നടന്നത്‌.
പുതിയ കെട്ടിടത്തിന്റെ ഫൗണ്ടേഷന്‍ ഏരിയാ പാര്‍ക്കിംഗ്‌ സൗകര്യമാക്കി മാറ്റിയതോടെ ആശുപത്രിയിലെ പാര്‍ക്കിംഗ്‌ അസൗകര്യം ഒരു പരിധി വരെ പരിഹരിക്കാനാകും.
ഓഡിയൊമെട്രി, ഇമ്മ്യൂണൈസേഷന്‍, ലാബ്‌, രക്‌തശേഖരണ കേന്ദ്രം, എക്‌സറേ, ദന്ത വിഭാഗം എന്നിവ പുതിയ കെട്ടിടത്തില്‍ സഞ്‌ജീകരിക്കും.

Ads by Google
Advertisement
Thursday 26 Feb 2026 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW