-->
കോട്ടയം: എരണ്ട കെട്ടു അസുഖം ഭേദമായി പുതുപ്പള്ളി പള്ളിയിലും മണര്‍കാട് ദേവി ക്ഷേത്രത്തിലും ദര്‍ശനം നടത്തി പാമ്പാടി രാജന്‍.
എരണ്ടകെട്ട് അസുഖം പിടിപെട്ടപ്പോള്‍ ഉടമകളുടെ നേര്‍ച്ചയായിരുന്നു അസുഖം ഭേദമായാല്‍ പുതുപ്പള്ളി പുണ്യാളന്റെ മുന്‍പിലും മണര്‍കാട് ദേവി ക്ഷേത്രത്തിലും എത്തിക്കാം എന്നത്.
ഒരു മാസമായി എരണ്ട കെട്ടു അസുഖ ബാധിതനായിരുന്നു പാമ്പാടി രാജന്‍. അസുഖം പെട്ടന്നു ഭേദമാകാന്‍ ആരാധകരും പ്രാര്‍ഥനയിലായിരുന്നു.