Wednesday, March 11, 2026 Last Updated 10 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.57 AM

എല്‍.ഡി.എഫ്‌. കട്ടപ്പനയില്‍ പ്രകടനവും യോഗവും നടത്തി

uploads/news/2026/02/827368/3.jpg

കട്ടപ്പന: കണ്ണൂരില്‍ മന്ത്രി വീണാ ജോര്‍ജിനെ കെ.എസ്‌.യു. പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ എല്‍.ഡി.എഫ്‌. കട്ടപ്പനയില്‍ പ്രകടനവും യോഗവും നടത്തി. സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച്‌ ടൗണ്‍ ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ച പ്രകടനത്തില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അണിനിരന്നു. നേതാക്കളായ വി.ആര്‍. സജി, വി.ആര്‍. ശശി, മനോജ്‌ എം. തോമസ്‌, മാത്യു ജോര്‍ജ്‌, സി.എസ്‌. അജേഷ്‌, ആല്‍വിന്‍ തോമസ്‌, എം.സി. ബിജു, ടോമി ജോര്‍ജ്‌, കെ.പി. സുമോദ്‌, സി.ആര്‍. മുരളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 26 Feb 2026 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW