Wednesday, March 11, 2026 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 04.45 AM

മരുന്നുകള്‍ നല്‍കി

uploads/news/2026/02/827333/4.jpg

മീനങ്ങാടി: ധ്വനി കള്‍ച്ചറല്‍ സൊസൈറ്റി മീനങ്ങാടി ഗവ:ഹോസ്‌പിറ്റലില്‍ മരുന്നുകള്‍ നല്‍കി. സൊസൈറ്റി പ്രസിഡന്റ്‌ കെ.എ.രഞ്‌ജിത്ത്‌ കുമാര്‍, ഫാര്‍മസിസ്‌റ്റ് ബിനോപോള്‍, സിസ്‌റ്റര്‍ അല്‍സ്‌ എം ജോണ്‍, ഹരി പി ഡി എന്നിവര്‍ക്ക്‌ മെഡിസിന്‍ കൈമാറി. പുഷ്‌പരാജ്‌,സേതുമാധവന്‍,സുരേഷ്‌ ബാബു സി.കെ,സുധീഷ്‌ കെ.വി എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Thursday 26 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW