Wednesday, March 11, 2026 Last Updated 29 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 04.43 AM

എക്‌സലന്‍സ്‌ അവാര്‍ഡ്‌ നേടിയ നാദാപുരം അര്‍ബന്‍ ബാങ്ക്‌ ചെയര്‍മാനെ ആദരിച്ചു

uploads/news/2026/02/827321/4.jpg

നാദാപുരം: കേരളത്തിലെ മികച്ച അര്‍ബന്‍ ബാങ്കുകള്‍ക്ക്‌ സി.ഇ.ഒ ഫോറം ഏര്‍പ്പെടുത്തിയ എക്‌സലന്‍സ്‌ അവാര്‍ഡ്‌ നേടിയ നാദാപുരം സഹകരണ അര്‍ബന്‍ ബാങ്കിന്‌ മുസ്ലിം ലീഗ്‌ നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹാദരം.
നാദാപുരം ലീഗ്‌ ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ മുസ്ലിം ലീഗ്‌ പ്രസിഡന്റ്‌ എം. എ റസാഖ്‌ ബാങ്ക്‌ ചെയര്‍മാന്‍ എം.കെ അഷ്‌റഫിനെ ഷാള്‍ അണിയിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട്‌ ബ?ത്ത്‌ മുഹമ്മദ്‌ അധ്യക്ഷനായി.
ജില്ലാ മുസ്ലിം ലീഗ്‌ കമ്മിറ്റി ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി, യു.ഡി.എഫ്‌ ജില്ലാ കണ്‍വീനര്‍ അഹമ്മദ്‌ പുന്നക്കല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി എം. പി ജാഫര്‍, എം .പി സൂപ്പി, വി. വി മുഹമ്മദലി, വളപ്പില്‍ കുഞ്ഞമ്മദ്‌ , കെ.പി.സി തങ്ങള്‍, ചീക്കപ്പുറത്ത്‌ മൊയ്‌തു, സി.പി.സി ആലിക്കുട്ടി, അഹമ്മദ്‌ കുറുവയില്‍, കെ.എം സമീര്‍, സി.കെ ജമീല, എന്‍.കെ ജമാല്‍ ഹാജി, കണയക്കല്‍ അബ്ബാസ്‌, ഇ.കെ റഫീഖ്‌, മുഹമ്മദ്‌ കള്ളാട്‌, കെ. റഫീഖ്‌ പുളിയാവ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Thursday 26 Feb 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW