Friday, March 13, 2026 Last Updated 40 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.31 AM

മാലിന്യമുക്‌ത മൂവാറ്റുപുഴ; വാഹനങ്ങളില്‍ സ്‌റ്റിക്കര്‍ പതിച്ചു

uploads/news/2026/02/827167/2.jpg

മൂവാറ്റുപുഴ: നഗരസഭയുടെ മാലിന്യ സംസ്‌കരണ ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുഗതാഗത വാഹനങ്ങളില്‍ സ്‌റ്റിക്കര്‍ പതിപ്പിച്ചു.
കെ.എസ്‌.ആര്‍.ടി.സി. - സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയിലാണ്‌ ബോധവത്‌ക്കരണ സ്‌റ്റിക്കറുകള്‍ പതിപ്പിച്ചത്‌.നഗരസഭ അധ്യക്ഷ ജോയ്‌സ് മേരി ആന്റണി ഉദ്‌ഘാടനം നിര്‍വഹിച്ചു.ഉപസമിതി അധ്യക്ഷരായ രജിത പി., ജിനു ആന്റണി, ഷാഹിന മാഹിന്‍, ജനപ്രതിനിധികളായ മനോജ്‌ ബി.,സജി ചാത്തംകണ്ടത്തില്‍, മനു പോള്‍, ഷബീന ടി.ഇ., ഷിത റാണി തോമസ്‌,ബിസ്‌മി സാബിത്‌, മുഹമ്മദ്‌ ചെറുകപള്ളി, ജാസ്‌മിന്‍ ഉമ്മര്‍, നഗരസഭ അസി. സെക്രട്ടറി ഷീല എസ്‌., ക്ലീന്‍ സിറ്റി മാനേജര്‍ നൗഷാദ്‌ എ. തുടങ്ങിയവര്‍ സംബന്ധിച്ചു.കെ.എസ്‌.ഡബ്ല്യൂ.എം.പി., ശുചിത്വ മിഷന്‍,ബസ്‌ ഉടമ-ഓട്ടോ തൊഴിലാളി സംഘടനകളുടെ സഹകരണത്തോടെയാണ്‌ നടപ്പിലാക്കുന്നത്‌.

Ads by Google
Advertisement
Wednesday 25 Feb 2026 11.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW