-->
ചെങ്ങന്നൂര്‍: പുത്തന്‍കാവ് എ.കെ.ജി. ജംഗ്‌ഷനില്‍ 10.092ഗ്രാം എം.ഡി.എം.എയും 6.2 ഗ്രാം കഞ്ചാവുമായി റാന്നി സ്വദേശി പാറക്കല്‍ത്തുണ്ടില്‍ നിതിന്‍ മോഹനെ അറസ്‌റ്റ് ചെയ്‌തു.
വില്‍പന നടത്തിവരവേ യാണ് അറസ്‌റ്റ്. എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ സജീവ്.വിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ( ഗ്രേഡ്) ജോഷി ജോണ്‍, അസി.എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ (ഗ്രേഡ്) ബിജു പ്രകാശ്, ജോജന്‍ ജോണ്‍. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗോ കുല്‍, ശ്രീക്കുട്ടന്‍, കൃഷ്‌ണദാസ്, പ്രവീണ്‍ , വിജയലക്ഷ്‌മി. എന്നിവര്‍ പങ്കെടുത്തു.
ബംഗളൂരുവില്‍നിന്നും ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്തി വില്‍പ്പന നടത്തി വരികയായിരുന്നു ഇയാള്‍. കേസില്‍ ബാം?ൂര്‍ സ്വദേശികളായ മറ്റു പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിവരുന്നു.