Sunday, March 15, 2026 Last Updated 9 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.23 AM

മഴയത്ത്‌ നെല്‍ച്ചെടികള്‍ നിലംപറ്റി

uploads/news/2026/02/826963/4.jpg

എടത്വാ: കഴിഞ്ഞ ദിവസം പെയ്‌ത ശക്‌തമായ മഴയില്‍ നെല്‍ച്ചെടികള്‍ നിലംപറ്റി. തലവടി കൃഷിഭവനില്‍പെട്ട കണ്ണങ്കരി - കടമ്പങ്കരി പാടശേഖരത്തെ നെല്‍ച്ചെടികളാണ്‌ നിലംപറ്റിയത്‌. വിത കഴിഞ്ഞ്‌ 90 ദിവസം പിന്നിട്ടിരുന്നു. കൊയ്‌ത്ത്്‌ അടുക്കു ന്നതോടെ വീണുകിടക്കുന്ന നെല്‍ച്ചെടി അഴുകാനും വിളവെടുപ്പ്‌ ദുഷ്‌ക്കരമായാനും വിളവ്‌ കുറയാനും സാധ്യതയുണ്ടന്ന്‌ കര്‍ഷകള്‍ പറയുന്നു.

Ads by Google
Advertisement
Tuesday 24 Feb 2026 10.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW