Wednesday, March 11, 2026 Last Updated 51 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 04.41 AM

കത്തോലിക്ക കോണ്‍ഗ്രസ്‌ വനിതാ ഫോറം രൂപീകരിച്ചു

uploads/news/2026/02/826935/4.jpg

പയ്യാവൂര്‍: കത്തോലിക്ക കോണ്‍ഗ്രസ്‌ വനിതാ ഫോറം രൂപികരണ യോഗം ചെമ്പേരി മദര്‍ തെരേസ ഓഡിറ്റോറിയത്തില്‍ നടന്നു. കത്തോലിക്ക കോണ്‍ഗ്രസ്‌ ?ോബല്‍ ഡയറക്‌ടര്‍ ഫാ. ഡോ. ഫിലിപ്പ്‌ കവിയില്‍ ഉദ്‌ഘാടനം ചെയ്‌തു. ചെമ്പേരി ലൂര്‍ദ്‌ മാതാ ബസിലിക്ക റെക്‌ടര്‍ ഫാ. ഡോ. ജോര്‍ജ്‌ കാഞ്ഞിരക്കാട്ട്‌ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ്‌ അതിരൂപത പ്രസിഡന്റ്‌ ഫിലിപ്പ്‌ വെളിയത്ത്‌, അതിരൂപത ജനറല്‍ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ഫൊറോന ഡയറക്‌ടര്‍ ഫാ. പോള്‍ വള്ളോപ്പിള്ളി, ബിജുമോന്‍ ജോസഫ്‌, ഷീജ കാറുകുളം, ബെന്നി പുതിയാംപുറം, ജോര്‍ജ്‌ ജോസഫ്‌, ഐ.സി. മേരി തുടങ്ങിയവര്‍ പങ്കെടുത്തു, വനിതാ ഫോറം കോ ഓര്‍ഡിനേറ്റര്‍മാരായി ഷീബ തെക്കേടത്ത്‌, ഷെല്‍സി കാവനടിയില്‍, സാലി ജോസ്‌, സോജി മനോജ്‌, ഷിജി മുട്ടുങ്കല്‍, ജോളി കാരക്കാട്ട്‌, ബീന, എന്നിവരെ തെരഞ്ഞെടുത്തു.

Ads by Google
Advertisement
Tuesday 24 Feb 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW