Wednesday, March 11, 2026 Last Updated 58 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 04.59 AM

വല്ലഭ നടയില്‍ ഉത്സവബലി ദര്‍ശനത്തിന്‌ ഭക്‌തജനത്തിരക്ക്‌

uploads/news/2026/02/826851/4.jpg

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവബലി പൂര്‍ത്തിയായപ്പോള്‍ ദര്‍ശനത്തിന്‌ വന്‍ ഭക്‌ത ജനത്തിരക്ക്‌. ഇത്തവണ ഒരു ദിവസത്തെ ഉത്സ വബലി മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലത്ത്‌ ആനന്ദ്‌ നാരായണന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആയിരുന്നു ഉത്സവബലി ചടങ്ങുകള്‍. തിരുവാതി, നൃത്തന ത്യങ്ങള്‍, പ്രഭാഷണം, അഷ്‌ടപദിലയം, നൃത്തധ്വനി, കഥകളി എന്നിവയും ഉത്സവത്തിന്റെ ഭാഗമായി നടന്നു. ഇക്കുറി ഭക്‌തരുടെ സഹകരണത്തോടെ ദേവസം ബോര്‍ഡ്‌ നേരിട്ടാണ്‌ ഉത്സവം നടത്തുന്നത്‌.

Ads by Google
Advertisement
Monday 23 Feb 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW