Friday, March 13, 2026 Last Updated 42 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 04.52 AM

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോലീസ്‌ മേധാവി പരിശോധന നടത്തി

uploads/news/2026/02/826489/4.jpg

കോതമംഗലം: നിയമസഭാ ഇലക്ഷനു മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും മറ്റും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ജില്ലാ പോലീസ്‌ മേധാവി കെ.എസ്‌. സുദര്‍ശന്‍ സന്ദര്‍ശിച്ചു. കോതമംഗലം എം.എ കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ്‌ പരിശോധന നടത്തിയത്‌. ഉദ്യോഗസ്‌ഥരുമായി ചര്‍ച്ച നടത്തി.

Ads by Google
Advertisement
Saturday 21 Feb 2026 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW