Wednesday, March 11, 2026 Last Updated 30 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 11.55 AM

ആനന്ദഭൂതേശ്വരം ക്ഷേത്രത്തിലെ കെട്ടുകാഴ്‌ച ഭക്‌തിനിര്‍ഭരമായി

uploads/news/2026/02/826428/2.jpg

മെഴുവേലി: ആനന്ദഭൂതേശ്വരം മഹാദേവര്‍ ക്ഷേത്രത്തിലെ കെട്ടുകാഴ്‌ച്ച ഭക്‌തിനിര്‍ഭരമായി. 16 കരകളില്‍ നിന്നുള്ള. കെട്ടുരു പ്പടികളും ഫ്‌ലോട്ടുകളുമാണ്‌ ആനന്ദഭൂതേശ്വരം മഹാദേവര്‍ ക്ഷേത്രത്തിലെ കെട്ടുകാഴ്‌ച്ചയില്‍ പങ്കെടുത്തത്‌. ഇന്നലെ പകല്‍ 11 ന്‌ സര്‍പ്പങ്ങള്‍ക്ക്‌ നൂറും പാലും ചടങ്ങോടെ കെട്ടുകാഴ്‌ച്ചയുടെ ചിട്ടവട്ടങ്ങള്‍ ആരംഭിച്ചു.
3.30ന്‌ ഓട്ടന്‍തുള്ളല്‍, 4 ന്‌ നട തുറ.ക്കല്‍ എന്നിവ. കഴിഞ്ഞാണ്‌ കെട്ടുകാഴ്‌ച്ച നടന്നത്‌. ദീപാരാധന, സേവ, സാംസ്‌ക്കാരിക സമ്മേളനം. സമ്മാനദാനം നൃത്ത സംഗീത നാടകം, പള്ളിവേട്ട, പുറപ്പാട്‌, പള്ളി വേട്ട തിരിച്ചുവരവ്‌, ദീപക്കാഴ്‌ച്ച എന്നിവയും നടന്നു. ഇന്ന്‌ വൈകിട്ട്‌ 4.30 ആറാട്ട്‌ പുറപ്പാട്‌, 5 ന്‌ ചാക്യാര്‍ കൂത്ത്‌, 6 ന്‌ തിരു ആറാട്ട്‌ഇ പൂജ , രാത്രി 8 ന്‌ ആറാട്ട്‌ വരവ്‌, തുടര്‍ന്ന്‌ ആറാട്ട്‌ സദ്യ, രാത്രി 8.30 ന്‌ മെഗാ ഗാനമേള എന്നിവയയോടെ ഉത്സവം സമാപിക്കും.

Ads by Google
Advertisement
Friday 20 Feb 2026 11.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW