Wednesday, March 11, 2026 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 04.45 AM

അയ്യപ്പന്‍ കാവ്‌ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠാദിനം ഇന്ന്‌

uploads/news/2026/02/826360/4.jpg

താനൂര്‍: പനങ്ങാട്ടൂര്‍ ശ്രീ അയ്യപ്പന്‍കാവ്‌ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠാദിനം ഇന്ന്‌ നടക്കും. ക്ഷേത്രം തന്ത്രി അഴകത്ത്‌ പരമേശ്വരന്‍ നമ്പൂതിരിയുടെയും ക്ഷേത്ര പൂജാരി അശ്വിന്‍ തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ രാവിലെ 5.30ന്‌ അഷ്‌ടദ്രവ്യ മഹാഗണപതി ഹോമം, പറനിറക്കല്‍, ഏഴിന്‌ നവകം-പഞ്ചഗവ്യം എന്നീ കലശാഭിഷേകത്തോടെ ഉഷപൂജയും നടക്കും. ഉച്ചക്ക്‌ 12.30ന്‌ പ്രസാദ ഊട്ട്‌, വൈകുന്നേരം ആറിന്‌ താലപ്പൊലിയോടുകൂടിയ ദീപാരാധനയും നടക്കും. ക്ഷേത്രം തന്ത്രി അഴകത്ത്‌ പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ഭഗവത്‌ സേവ നടന്നു. നിരവധി ഭക്‌തര്‍ ചടങ്ങില്‍ പങ്കെടുത്തു

Ads by Google
Advertisement
Friday 20 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW