Wednesday, March 11, 2026 Last Updated 38 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 04.45 AM

സൈതമ്മാടകത്ത്‌ കുടുംബ സംഗമം മേയ്‌ 3ന്‌

uploads/news/2026/02/826356/4.jpg

പഴയങ്ങാടി: കുഞ്ഞാലി മരക്കാര്‍ പരമ്പരയില്‍ പെട്ട മാടായിലെ മുട്ടത്തും ലോകത്തിലെ വിവിധ ഭാഗങ്ങളിലും താമസിക്കുന്ന പുരാതനമായ സൈതമ്മാടകത്ത്‌ കുടുംബത്തിന്റെ വിപുലമായ ആറാമത്‌ കുടുംബ സംഗമം മെയ്‌ മൂന്നിന്‌ നടക്കും.
കുടുംബ സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ്‌ന്റെ ഉദ്‌ഘാടനം മുട്ടം വെള്ളച്ചാലില്‍, തറവാട്ടിലെ മുതിര്‍ന്ന കാരണവന്മാരായ എസ്‌.കെ.പി അബ്‌ദുറഹിമാന്‍ ഹാജിയും എസ്‌.എല്‍.പി മഹമ്മുദ്‌ ഹാജിയും ചേര്‍ന്ന്‌ നിര്‍വഹിച്ചു. സൈതമാടകത്ത്‌ ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്‍ (സഫ്‌വ) ചെയര്‍മാന്‍ ഡോ. എസ്‌.എല്‍.പി ഉമര്‍ ഫാറൂഖ്‌ അധ്യക്ഷത വഹിച്ചു. എസ്‌.എല്‍.പി മുഹമ്മദ്‌ കുഞ്ഞി ഹാജി, എസ്‌.കെ.പി അബ്‌ദുല്‍ ഖാദര്‍ ഹാജി, എസ്‌.എല്‍.പി മൊയ്‌തീന്‍, എസ്‌.എന്‍.പി അമീര്‍, എസ്‌.പി ഷുക്കൂര്‍, എസ്‌.വി.പി ഹാഷിം, പി.ടി ഫൈസല്‍, എ.പി റാഫി, എസ്‌.കെ.പി വാഹിദ, എസ്‌.എല്‍.പി ആയിഷ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 20 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW