Wednesday, March 11, 2026 Last Updated 32 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 04.45 AM

കളഞ്ഞുകിട്ടിയ പാദസരം തിരികെ നല്‍കി മാതൃകയായി

uploads/news/2026/02/826355/3.jpg

പയ്യാവൂര്‍: തളിപ്പറമ്പ്‌ചന്ദനക്കാംപാറ റൂട്ടില്‍ സര്‍വീസ്‌ നടത്തിവരുന്ന തേലക്കാടന്‍സ്‌ ബസില്‍ കളഞ്ഞു കിട്ടിയ സ്വര്‍ണ പാദസരം ബസ്‌ ജീവനക്കാര്‍ ഉടമയെ കണ്ടെത്തി തിരികെ നല്‍കി മാതൃകയായി. ബസില്‍ യാത്ര ചെയ്യവേ നഷ്‌ടപ്പെട്ട മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ പാദസരം പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ ഉദാ്യേഗസ്‌ഥയുടേതായിരുന്നു. സ്വര്‍ണം കണ്ടെടുത്ത ബസ്‌ ജീവനക്കാരായ ഷമ്മാസ്‌, മുകേഷ്‌, ഷൈജു എന്നിവര്‍ പഞ്ചായത്ത്‌ അധികൃതരുടെ സാന്നിധ്യത്തിലാണ്‌ ഉടമക്ക്‌ കൈമാറിയത്‌. പഞ്ചായത്ത്‌ അസിസ്‌റ്റന്റ്‌ സെക്രട്ടറി ബിജു, ഹെഡ്‌ ക്ലര്‍ക്ക്‌ രജനി എന്നിവര്‍ ബസ്‌ ജീവനക്കാരെ അഭിനന്ദിച്ചു.

Ads by Google
Advertisement
Friday 20 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW