Wednesday, March 11, 2026 Last Updated 33 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 01.03 PM

പെരിങ്ങനാട്‌ തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി

uploads/news/2026/02/826242/3.jpg

അടൂര്‍: പെരിങ്ങനാട്‌ തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്‌ ഇന്നലെ രാത്രി 7.15നും എട്ടിനും മധ്യേ കൊടിയേറി.
ഇന്ന്‌ 10.45 ന്‌ കളഭാഭിഷേകം,11. ഉത്സവബലി,12.30ന്‌ ഉത്സവ ബലി ദര്‍ശനം,വൈകിട്ട്‌ 5.30 ന്‌ സോപാനസംഗീതം, 8.30 ന്‌ ഭക്‌തി നാമാര്‍ച്ചന, പുഷ്‌ പാഭിഷേകം, 8.30 ന്‌ താമരക്കുടി ശിവ വിലാസം കലാ സമിതിയുടെ കാക്കാരിശ്ശി നാടകം.
നാളെ വൈകിട്ട്‌ 6.30ന്‌ ചെണ്ട അരങ്ങേറ്റം, 6.30 ന്‌ സോപാനസംഗീതം, 8 ന്‌ അടൂര്‍ കലാ ഭൂമി സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌ മ്യൂസിക്കി ന്റെ ഡാന്‍സ്‌ മ്യൂസിക്ക്‌ ,21 ന്‌ വൈകിട്ട്‌ 5.30 മുതല്‍ കര്‍ണ്ണാട്ടിക്‌ മ്യൂസിക്‌, 7 ന്‌ ഞെരളത്ത്‌ ഹരിഗോവിന്ദ ന്റെ സോപാനസംഗീതം,9 ന്‌ കോലാട്ടം എന്നിവ നടക്കും, 22 ന്‌ വൈകി ട്ട്‌ 5.30ന്‌ സംഗീതക്കച്ചേരി,7 ന്‌ ഡാന്‍സ്‌,9ന്‌ നാടകം ചി ത്തിര,23ന്‌ വൈകിട്ട്‌ 5.30ന്‌ തിരുവാതിര,7ന്‌ ശാസ്‌ത്രീയ ഗാനാലാപനം
8.30 ന്‌ പുഷ്‌ പാഭിഷേകം, 8.30 ന്‌ അടൂര്‍ ശ്രീകൃഷ്‌ണ ഭജന്‍സിന്റെ ഭജന,രാത്രി 9.30 ന്‌ നാടകംനഗര കാക്കകള്‍ അവതര ണം അടൂര്‍ മാനസ,24ന്‌ വൈകിട്ട്‌ 5.30ന്‌ തിരുവാതിര,7 ന്‌ ശ്രീശങ്കര കലാപീഠം വി ദ്യാര്‍ത്ഥികളുടെ നൃത്തനൃത്യ ങ്ങള്‍, 8.30 ന്‌ പുഷ്‌പാഭിഷേകം.
8.30 ന്‌ നൃത്തനാടകം ദേ വീ ചണ്ഡിക. 25 ന്‌ വൈകിട്ട്‌ അഞ്ചിന്‌ ഓട്ടന്‍തുള്ളല്‍, 8.30 ന്‌ പുഷ്‌പാഭിഷേകം, 7ന്‌ ഡാന്‍സ്‌. 26 ന്‌ വൈകിട്ട്‌ 5.30 ന്‌ ഭക്‌തിഗാനമേള, 7 ന്‌ ഫോ ക്ക്‌ ഇന്‍ഡ്യ പടക്കളം ഫോ ക്ക്‌ മെഗാഷോ, 8 ന്‌ പുഷ്‌ പാഭിഷേകം, 10.30 ന്‌ പള്ളി വേട്ട
27 ന്‌ രാവിലെ 11ന്‌ ആറാട്ടുബലി നടത്തി ശ്രീമ ഹാദേവനെ ശ്രീധര്‍മ്മശാസ്‌ താ നടയിലേക്ക്‌ എഴുന്നള്ളി ച്ചിരുത്തുന്നു. വൈകിട്ട്‌ 3.30 ന്‌ ശ്രീധര്‍മ്മശാസ്‌താ നടയില്‍ നിന്നും നാളികേരം ഉടച്ച്‌ കര വിളിച്ച്‌ ചടങ്ങ്‌ നടത്തുന്നു.
4 ന്‌ തൃച്ചേന്ദമംഗലം കെട്ടുകാഴ്‌ച, 7 ന്‌ നാദസ്വര ക്കച്ചേരി, രാത്രി 10 ന്‌ നന്ദ ഗോവിന്ദം ക്രിയേഷന്‍സിന്റെ സാന്ദ്രാനന്ദലയം, 12 ന്‌ നൃത്ത സംഗീത നാടകം കിരാ ത പെരുമാള്‍,പുലര്‍ച്ചെ മൂ ന്നിന്‌ ആറാട്ടിന്‌ ശേഷം തിരി ച്ചെഴുന്നള്ളത്ത്‌,കൊടിയിറക്ക്‌,വലിയ കാണിക്ക, ആകാശ വിസ്‌മയക്കാഴ്‌ച്ച.

Ads by Google
Advertisement
Thursday 19 Feb 2026 01.03 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW