Wednesday, March 11, 2026 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 01.03 PM

പട്ടികജാതി മോര്‍ച്ച സിവില്‍ സ്‌റ്റേഷന്‍ മാര്‍ച്ച്‌ നടത്തി

പത്തനംതിട്ട: എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ പട്ടികജാതി വിഭാഗങ്ങളോടുള്ള അവഗണനയില്‍ പ്രധിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും പട്ടികജാതിമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സിവില്‍ സ്‌റ്റേഷന്‍ മാര്‍ച്ച്‌ ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി .എ സൂരജ്‌ ഉത്‌ഘാടനം ചെയ്‌തു. എസ്‌.സി മോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ സിബി മന്ദിരം അധ്യക്ഷത വഹിച്ചു.
ബി.ജെ.പി ജില്ലാ സെക്രട്ടറി സലിംകുമാര്‍ കല്ലേലി, എസ്‌ .സി മോര്‍ച്ച വൈസ്‌ പ്രസിഡന്റ്‌ പ്രകാശ്‌ കൊടുമണ്‍, മണ്ഡലം ജനറല്‍ സെക്രട്ടറി രജനീഷ്‌ കുരമ്പാല, ഷൈലമ്മ, രാജമ്മ കുട്ടപ്പന്‍, സുനീഷ്‌ കോഴഞ്ചേരി, മോര്‍ച്ച ജനറല്‍ സെക്രട്ടറി വിനോദ്‌ രാധാകൃഷ്‌ണന്‍, ജില്ലാ സെക്രട്ടറി പുഷ്‌പരാജ്‌ കോഴഞ്ചേരി, അജയകുമാര്‍, നിഷ ഷാജി, സജീവ്‌ ശര്‍മ്മ, മണ്ഡലം പ്രസിഡണ്ടുമാര്‍ അനില്‍ പനവിള, പ്രഭ കൊടുമണ്‍, പ്രവീണ്‍ ജ്‌ഞാനദാസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 19 Feb 2026 01.03 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW