Wednesday, March 11, 2026 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 03.17 PM

ഗാനമേളയ്‌ക്കിടെ പോലീസുകാരെ ആക്രമിച്ചവര്‍ പിടിയില്‍

മല്ലപ്പള്ളി : നടക്കല്‍ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയ്‌ക്കിടെ ഉണ്ടായ സംഘര്‍ഷം പരിഹരിക്കാന്‍ എത്തിയ പോലീസ്‌ ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ചെങ്ങരൂര്‍ സ്വദേശി കുന്നക്കാട്ട്‌ വീട്ടില്‍ എല്‍വിന്‍ (28) , കല്ലുപ്പാറ സ്വദേശി അമ്പലപ്പാട്ട്‌ വീട്ടില്‍ അനീഷ്‌ (30) എന്നിവരാണ്‌ പിടിയിലായത്‌. വെള്ളിയാഴ്‌ച രാത്രി ക്ഷേത്രത്തില്‍ നടന്ന ഗാനമേളയ്‌ക്കിടെയായിരുന്നു സംഘര്‍ഷം ഉണ്ടായത്‌. പിടികൂടിയ പ്രതികളെ സേ്‌റ്റഷനില്‍ എത്തിച്ച്‌ അറസ്‌റ്റ് രേഖപ്പെടുത്തി.

Ads by Google
Advertisement
Wednesday 18 Feb 2026 03.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW