Wednesday, March 11, 2026 Last Updated 34 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 04.45 AM

ഇലക്‌ട്രിക്‌ ലൈനില്‍ തട്ടി തെങ്ങിന്‌ തീ പിടിച്ചു

uploads/news/2026/02/825779/3.jpg

തളിപ്പറമ്പ്‌: ഇലക്‌ട്രിക്‌ ലൈനില്‍ തട്ടിയ ഓലയില്‍ നിന്നും തെങ്ങിന്‌ തീ പിടിച്ചു. ശ്രീകണ്‌ഠപുരം പള്ളത്തെ അഴകത്ത്‌ വീട്ടില്‍ വിനയന്റെ വീട്ടുപറമ്പിലെ തെങ്ങിനാണ്‌ ഇന്നലെ രാവിലെ 9.45 ന്‌ തീപിടിച്ചത്‌. തളിപ്പറമ്പ്‌ അഗ്നിശമന നിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ കെ.വി. സഹദേവന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ വെള്ളം ചീറ്റി തീയണച്ചത്‌. കെ.എസ്‌.ഇ.ബി ഉദ്യോഗസ്‌ഥരും വിവരമറിഞ്ഞ്‌ സ്‌ഥലത്തെത്തിയിരുന്നു.

Ads by Google
Advertisement
Tuesday 17 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW