Wednesday, March 11, 2026 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 04.59 AM

വര്‍ണ്ണച്ചിറകുകള്‍

uploads/news/2026/02/825659/3.jpg

തോട്ടപ്പുഴശ്ശേരി: ഗ്രാമ പഞ്ചായത്ത്‌ ഭിന്നശേഷി കലോത്സവം വര്‍ണ്ണച്ചിറകുകള്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്‍്‌ അനീഷ്‌ വരിക്കണ്ണാമല ഉദ്‌ഘാടനം ചെയ്‌തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ കായിക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും അവരെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും ഭിന്നശേഷി കലോത്സവം സഹായിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എല്‍സി ക്രിസ്‌റ്റഫര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി. കെ രാമചന്ദ്രന്‍ നായര്‍, പഞ്ചായത്ത്‌ അംഗങ്ങളായ തോമസ്‌ എബ്രഹാം, മിനി മാത്യു, ഷെറിന്‍ റോയ്‌, സിസിലി ജോണ്‍, ഗീതാ കുമാരി, സഞ്‌ജീവ്‌ കുമാര്‍, പ്രദീപ്‌ കുമാര്‍, മാത്യു ഉമ്മന്‍, ഗിവ്‌സണ്‍ വര്‍ഗീസ്‌, സാമുവേല്‍ തോമസ്‌, ഐ.സി.ഡി.എസ്‌ സൂപ്പര്‍വൈസര്‍ ആര്‍.ശ്രീലേഖ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 16 Feb 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW