Wednesday, March 11, 2026 Last Updated 32 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.28 PM

മറ്റപ്പള്ളി താഴെക്കാട്ട്‌ ദേവീക്ഷേത്രത്തില്‍ പുഴുക്ക്‌ പൊങ്കല്‍ മഹോത്സവം നടത്തി

പന്തളം: മറ്റപ്പള്ളി താഴെക്കാട്ട്‌ ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ പുഴുക്ക്‌ പൊങ്കല്‍ മഹോത്സവം നടന്നു. ഓണാട്ടുകരയിലെ കാര്‍ഷിക വിഭവങ്ങളായ. ചേന. കാച്ചില്‍. ചേമ്പ്‌. എന്നീ വിഭവങ്ങളാല്‍ ആണ്‌ ഒഴുക്കുപൊങ്കല്‍.
പന്തളം രാജ പ്രതിനിധിപുണര്‍തം തിരുനാള്‍ നാരായണ വര്‍മ്മ. എം. എസ്‌. അരുണ്‍കുമാര്‍. എം.എല്‍.എ.. അഡ്വ. പ്രമോദ്‌ നാരായണ്‍. എം.എല്‍.എ.. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌. എ. മഹേന്ദ്രന്‍. ക്ഷേത്ര തന്ത്രി. വെട്ടിക്കോട്‌ മേപ്പള്ളി ഇല്ലത്ത്‌.നാരായണന്‍ നമ്പൂതിരിപ്പാട്‌. എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. ട്രസ്‌റ്റ് പ്രസിഡന്റ്‌. ആര്‍. പത്മനാഭന്‍ പിള്ള. അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ. സൂസമ്മ ചാക്കോ. കെ. ഓ. ലിജി സലഞ്ച്‌ രാജ്‌. ട്രസ്‌റ്റ് സെക്രട്ടറി. പ്രഭാ.വി. മറ്റപ്പള്ളി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം. അശ്വതി ആര്‍. ഗ്രാമപഞ്ചായത്ത്‌ അംഗം. അജയകുമാര്‍. ജെ. ഭാസ്‌കരന്‍ ഉണ്ണിത്താന്‍. ഉപദേശകസമിതി പ്രസിഡന്റ്‌. അഖില്‍ വിശ്വനാഥപിള്ള. സെക്രട്ടറി. എസ്‌. പ്രഭാ കുമാരി അമ്മ.ബിനോജ്‌ കെ. വി, നിഖില്‍ രാജ്‌, എസ്‌ രാധമ്മ, പി. ഗോപകുമാര്‍, ജെ കൃഷ്‌ണകുമാരി, പി. എസ്‌ രമ്മാദേവി, ജി. അജയ്‌കുമാര്‍, ജെ. അജയ്‌കുമാരി, വി. ശഷികുമാര്‍, ജി. ചദ്രശേഖരന്‍ നായര്‍, എന്‍. പുരുഷോത്തമന്‍ പിള്ള, പ്രസന്നകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Sunday 15 Feb 2026 12.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW