Wednesday, March 11, 2026 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.25 PM

അപകടങ്ങള്‍ ഒഴിയാതെ തിരുവഞ്ചൂര്‍

uploads/news/2026/02/825548/4.jpg

മണര്‍കാട്‌ : ഏറ്റുമാനൂര്‍- മണര്‍കാട്‌ ബൈപാസില്‍ അപകടങ്ങള്‍ പെരുകുന്നു. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം തിരുവഞ്ചൂര്‍ അമ്പലത്തിനു സമീപം പള്ളിയിലെ പെരുന്നാള്‍ കൂടാന്‍ പോയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി വീടിന്റെ മതിലില്‍ ഇടിച്ചു റോഡിലേക്കു തലകീഴായി മറിയുക ആയിരുന്നു.
സാരമായി പരുക്കേറ്റ്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട്‌ അപകടം നടന്ന സ്‌ഥലത്തിനു സമീപം രണ്ടു ടു വീലാറുകളും അപകടത്തില്‍പ്പെട്ടിരുന്നു.

Ads by Google
Advertisement
Sunday 15 Feb 2026 12.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW