Saturday, March 14, 2026 Last Updated 29 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 12.20 PM

പെരുമ്പാവൂര്‍ ബോയ്‌സ് എല്‍.പി സ്‌കൂളില്‍ വര്‍ണകൂടാരം

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ബോയ്‌സ് എല്‍.പി സ്‌കൂളില്‍ വര്‍ണകൂടാരം എല്‍ദോസ്‌ കുന്നപ്പിള്ളി എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എന്‍. സംഗീത അധ്യക്ഷത വഹിച്ചു.
എറണാകുളം ഡിപിഒ വി.ജി. ജോളി, പ്രധാനാധ്യാപിക സജി വി. ആലീസ്‌, ബിആര്‍സി ട്രെയിനര്‍ കെ.എസ്‌. സിമി, മുന്‍ പിടിഎ പ്രസിഡന്റ്‌ വി.എ. പ്രേം നസീര്‍, എസ്‌എംസി ചെയര്‍മാന്‍ സോനു സോമന്‍, പിടിഎ പ്രസിഡന്റ്‌ മനോജ്‌ വാരിയര്‍, എംപിടിഎ ചെയര്‍പേഴ്‌സണ്‍ ദിവ്യ പ്രമോദ്‌, അധ്യാപകരായ ഇ.എം. ഷാഹിദ, കെ.വി. വിനോദ്‌, കെ.ജി. ഷെല്‍ന, കെ. സക്കിയ, ഉഷാ മണി, അജി ജോസഫ്‌, പിടിഎ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ പി.എസ്‌. ഷാനവാസ്‌, പി.യു. പ്രമോദ്‌, സ്‌കൂള്‍ ലീഡര്‍ ആരാധ്യ ബെന്നി എന്നിവര്‍ പങ്കെടുത്തു.
വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു.

Ads by Google
Advertisement
Sunday 15 Feb 2026 12.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW