Sunday, March 15, 2026 Last Updated 11 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 04.58 AM

കുളമാവ്‌ ഡാം മിനിപാര്‍ക്ക്‌ തുറന്നു

uploads/news/2026/02/825353/4.jpg

കുളമാവ്‌: കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കുളമാവ്‌ ഡാം മിനിപാര്‍ക്ക്‌ ജലവിഭവവകുപ്പ്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍ നാടിന്‌ സമര്‍പ്പിച്ചു. വിനോദസഞ്ചാരികള്‍ക്ക്‌ കുളമാവ്‌ ഡാമും ഇടുക്കി ജലാശയവും അടുത്ത്‌ കാണുന്നതിനായി ഡാമിന്റെ വലതുകരയില്‍ പ്രകൃതിഭംഗി ആസ്വദിച്ച്‌ വിശ്രമിക്കു ന്നതിനായി ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടയുള്ള സൗകര്യങ്ങള്‍ മിനിപാര്‍ക്കില്‍ സജ്‌ജമാക്കിയിട്ടുണ്ട്‌. കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ഡയറക്‌ടര്‍ ഹര്‍ഷില്‍ ആര്‍.മീണ, കെ.എസ്‌.ഇ.ബി. ജനറേഷന്‍ സിവില്‍, ഇലക്ര്‌ടിക്കല്‍ ആന്റ്‌ റീസ്‌ ഡയറക്‌ടര്‍ ജി. സജീവ്‌്, ജനപ്രതിനിധികള്‍, കെ. എസ്‌. ഇ.ബി ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 14 Feb 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW