Thursday, March 12, 2026 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 04.57 AM

വനിതാ കമ്മിഷന്‍ സിറ്റിങില്‍ 34 പരാതികള്‍ക്ക്‌ പരിഹാരം

uploads/news/2026/02/825347/2.jpg

കാക്കനാട്‌: കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രിയദര്‍ശിനി ഹാളില്‍ നടന്ന സിറ്റിങില്‍ 34 പരാതികള്‍ തീര്‍പ്പാക്കി. നാലു പരാതികളില്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തേടി. മൂന്ന്‌ കേസുകള്‍ ജില്ലാ ലീഗല്‍ സര്‍വീസ്‌ അതോറിറ്റിക്കും രണ്ടു കേസുകള്‍ കൗണ്‍സിലിങ്ങിനും അയച്ചു.
ആകെ 130 കേസുകളാണ്‌ കമ്മീഷന്‍ പരിഗണിച്ചത്‌. കമ്മീഷന്‍ മെമ്പര്‍മാരായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, എലിസബത്ത്‌ മാമന്‍ മത്തായി, വി ആര്‍ മഹിളാമണി, പി.കുഞ്ഞായിഷ പാനല്‍ അഭിഭാഷകരായ അഡ്വ.സ്‌മിത ഗോപി, അഡ്വ. കെ.ബി രാജേഷ്‌, അഡ്വ. വി.എ അമ്പിളി തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 14 Feb 2026 04.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW