Saturday, March 14, 2026 Last Updated 28 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.44 AM

മോഷണക്കേസ്‌ പ്രതി അറസ്‌റ്റില്‍

കോട്ടയം: നൂറോളം മോഷണക്കേസിലെ പ്രതിയായ കൊട്ടാരം ബാബു എന്ന തിരുവനന്തപുരം കോലിയക്കോട്‌ കാഞ്ഞാമ്പാറ നെല്ലിക്കാട്‌് ബാബു അറസ്‌റ്റില്‍.
കഴിഞ്ഞ ദിവസം രാത്രി കുമാരനല്ലൂര്‍ ഭാഗത്ത്‌ സംശയാസ്‌്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ ഇയാളെക്കുറിച്ചള്ള വിവരങ്ങള്‍ ലഭ്യമായതും അറസ്‌റ്റ് ചെയ്‌തതും. മോഷ്‌ടിച്ച മൊബൈല്‍ ഫോണുമായി അറസ്‌റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Friday 13 Feb 2026 09.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW