-->
പാനൂര്‍: മൊകേരി കടേപ്രം തെരു ശ്രീ മഹാഗണപതിക്ഷേത്രം പ്രതിഷ്‌ഠാദിന മഹോത്സവത്തിന്റെ ഭാഗമായി തേങ്ങമുട്ടും തുലാഭാരവും നടന്നു. ഷാജി കോമരം തേങ്ങ മുട്ട് ചടങ്ങിന് നേതൃത്വം നല്‍കി. നിരവധി പേര്‍ ചടങ്ങില്‍ പങ്കാളികളായി.