-->
ചോറ്റി : ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവവും മഹാശിവരാത്രിയും 15ന് ശിവരാത്രിയോടെ സമാപിക്കും.
ഇന്ന് രാവിലെ 5.30 മുതല്‍ ഗണപതി ഹോമം,പുരാണ പാരായണം ഒന്‍പതിന് കലശാഭിഷേകം,10ന് ഉച്ചപൂജ,6.30ന് വിശേഷാല്‍ ദീപാരാധന 6. 45 ന് അത്താഴപൂജ 7.30ന് ശ്രീഭൂതബലി എന്നിവ നടക്കും എട്ടിന് 10. 30 മുതല്‍ ഉത്സവ ബലി 12. 30ന് ഉത്സവ ബലിദര്‍ശനം, ഒന്നിന്ന് പ്രസാദമൂട്ട്,6.45 മുതല്‍ ഭജന എട്ടിന് നൃത്ത നൃത്യങ്ങള്‍, ഒന്‍പതിന് 6.45 ന് ഭജന എട്ടിന് ഡാന്‍സ് ലയം 2026, പത്തിന് 7. 30ന് നൃത്തനൃത്യങ്ങള്‍, പതിനൊന്നിന് 7. 30ന് തിരുവനന്തപുരം അജന്തയുടെ നാടകം വംശം പന്ത്രണ്ടി ന് 6. 45 ന് ഭജന 8ന് ഡാന്‍സ്,പതിമൂന്നി ന് പള്ളിവേട്ട 10. 30 ന് നാരങ്ങാ വിളക്ക്,മൂന്നു മുതല്‍ കാഴ്‌ച ശ്രീബലി ഏഴ് മുതല്‍ കാവടി പൂജ 8.30ന് പള്ളിവേട്ട പുറപ്പാട് 9ന് പള്ളിവേട്ട എതിരേല്‍പ്പ് കലാ വേദിയില്‍ എട്ടിന് ഡാന്‍സ് പതിനാലിന് 10. 30 ന് ആറാ ട്ട് ബലി,2.30ന് ആറാട്ട് പുറപ്പാട്, 6. 15ന് പ്രദോഷ പൂജയും തിരുആറാട്ടും മുണ്ടമറ്റം ആറാട്ടുകടവില്‍,ഏഴിന് ചിറ്റടി ജംഗ്‌ഷനില്‍ ആറാട്ടിന് സ്വീകരണം 8.30ന് ആറാട്ട് ഘോഷയാത്രയ്‌ക്ക് സ്വീകരണം ചോറ്റി ജംഗ്‌ഷനില്‍, 9.30 ന് ആറാട്ട് എതിരെല്‍പ് ക്ഷേത്രസന്നിധിയില്‍ 11ന് കൊടിയിറക്ക് തുടര്‍ന്ന് കലശാഭിഷേകം.പതിനഞ്ചിന് മഹാശിവരാത്രി.ഏഴിന് ശിവപുരാണ പാരായണം, 8.30ന് കാവടിയാട്ടം ചിറ്റടി ഗുരുദേവ ക്ഷേത്രം പാറ ത്തോട് എച്ച്. വൈ എം.എ. മന്ദിരം എന്നിവിടങ്ങളില്‍ നിന്നും, 11 ന് കാവടി അഭിഷേകം, 6.15ന് വിശേഷാല്‍ ദീപാരാധന, ഏഴിന് പുഷ്‌പാഭിഷേകം രാത്രി 11ന് മഹാശിവരാത്രി പൂജ.കലാവേദിയില്‍ എട്ടു മുതല്‍ നാടന്‍പാട്ടുകളും ദൃശ്യാവിഷ്‌കാരങ്ങളും 10. 30 ന് ഭക്‌തിഗാനമേള രണ്ടിന് കൊച്ചിന്‍ ഡ്രാമാ വിഷന്‍ അവതരിപ്പിക്കുന്ന ബാലെ മഹാശിവരുദ്ര.