Wednesday, March 11, 2026 Last Updated 24 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.16 AM

'കുറുക്കു വഴികളിലൂടെ ദൈവത്തെ അറിയുക അസാധ്യം'

മഞ്ഞിനിക്കര :കുറുക്കു വഴികളിലൂടെ ദൈവത്തെ അറിയാന്‍ പുതിയ തലമുറയുടെ ശ്രമം വിഫലമാണ്‌ . ആചാരങ്ങളോ , അനുഷ്‌ടാനങ്ങളോ അല്ല അവര്‍ക്കു വേണ്ടത്‌ , ആഘോഷങ്ങളാണ്‌. ഈ ചിന്ത ഹൃദയത്തില്‍ നിന്നും അകറ്റി , വിശുദ്ധ ജീവിതം ഉള്‍കൊണ്ടാല്‍ മാത്രമേ ദൈവ കൃപ ലഭിക്കു . തലമുറകളിലേക്ക്‌ കൈമാറുകയാണ്‌ സഭ ചെയുന്നത്‌ എന്നും മോര്‍ പീലക്‌സീനോസ്‌ സക്കറിയ മെത്രാപ്പോലിത്ത . മഞ്ഞിനിക്കര പെരുന്നാള്‍ കണ്‍വെന്‍ഷന്‍ ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. .
ഫാ. ബേസില്‍ പര്യാത്തുപറമ്പില്‍, കോതമംഗലം, സുവിശേഷ പ്രസംഗം നടത്തി . മോര്‍ മിലിത്തിയോസ്സ്‌ യൂഹാനോന്‍ മെത്രാപോലിത്ത , ജേക്കബ്‌ തോമസ്‌ മാടപ്പാട്ട്‌ കോര്‍ എപ്പിസ്‌കോപ്പ , ബാര്‍സോമാ റമ്പാന്‍ വയലിപ്പറമ്പില്‍, ,ബേസില്‍ റമ്പാന്‍ , ഫാ. ബേസില്‍ പര്യാത്തുപറമ്പില്‍, ഫാ.ബെന്‍സി മാത്യു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു . ഗാന ശുശ്രുഷക്ക്‌ ശേഷം ഫാ. ബേസില്‍ പര്യാത്തുപറമ്പില്‍ സുവിശേഷ പ്രസംഗം നടത്തി .

Ads by Google
Advertisement
Wednesday 11 Feb 2026 10.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW