Friday, March 13, 2026 Last Updated 31 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.13 AM

ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ നടത്തി

uploads/news/2026/02/824957/1.jpg

പെരുമ്പാവൂര്‍: കേരള പോലീസ്‌ അസോസിയേഷന്‍ എറണാകുളം റൂറല്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ മാവിന്‍ചുവട്‌ സ്‌നാഫി സസ്‌പേഡ്‌ ടര്‍ഫില്‍ തടിയിട്ടപറമ്പ്‌ എസ്‌എച്ച്‌ഒ മനോജ്‌ .കെ.എന്‍ ഉദ്‌ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ബി. ജമാല്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എസ്‌. എല്‍ദോസ്‌ സ്വാഗതം പറഞ്ഞു. കെപിഎ പ്രസിഡന്റ്‌ ഇ.ആര്‍. ആത്മന്‍, സെക്രട്ടറി പി.എ. ഷിയാസ്‌, കെപിഒഎ ഭാരവാഹികളായ എസ്‌.ഐ. അബ്‌ദുള്‍ ജബ്ബാര്‍, എസ്‌.ഐ. സാബു പോള്‍, കെ.പി.ഒ.എ ജില്ലാട്രഷറര്‍ ടി.ടി. ജയകുമാര്‍, കെപിഎ ഭാരവാഹികളായ പി.സി. സൂരജ്‌, സി.ജെ. സെബി, ബിബില്‍ മോഹന്‍, കെ.കെ. സാബു, അബു നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Wednesday 11 Feb 2026 10.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW