Wednesday, March 11, 2026 Last Updated 33 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 04.40 AM

ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌; ആനക്കയം എസ്‌.ഐ.ടി.ഇ ജേതാക്കള്‍

uploads/news/2026/02/824914/4.jpg

മീനങ്ങാടി: സെന്റ്‌ ഗ്രിഗോറിയോസ്‌ ടീച്ചര്‍ ട്രെയിനിങ്‌് കോളജ്‌ സംഘടിപ്പിച്ച അഖില കേരള ട്രെയിനിംഗ്‌ കോളജ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം ആനക്കയം സിദ്ദീഖിയ ടീച്ചര്‍ ട്രെയിനിങ്‌് ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ജേതാക്കളായി.
ആതിഥേയ ടീമിനാണ്‌ രണ്ടാം സ്‌ഥാനം. സിദ്ദീഖിയ ടീച്ചര്‍ ട്രെയിനിങ്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിലെ ടി.എം. അതിലനെ മികച്ച കളിക്കാരനായും സെന്റ്‌ ഗ്രിഗോറിയോസ്‌ ടീച്ചര്‍ ട്രെയിനിങ്‌ കോളജിലെ മുഹമ്മദ്‌ ആഷിഖിനെ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുത്തു. ഗോകുലം എഫ.്‌സി താരം മഞ്‌ജു ബേബി ജോണ്‍ ടൂര്‍ണമെന്റ്‌ ഉദ്‌ഘാടനം ചെയ്‌തു.

Ads by Google
Advertisement
Wednesday 11 Feb 2026 04.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW