-->
പരപ്പനങ്ങാടി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന അധ്യക്ഷനായിരുന്ന ടി. നസിറുദ്ദീന്റെ ചരമ ദിനം പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാരുണ്യ ദിനമായി ആചരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി മലബാര്‍ ബാവ ഹാജി ഉദ്‌ഘാടനം ചെയ്‌തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ചുക്കാന്‍ ഇബ്‌റാഹീം ഹാജി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം സെക്രട്ടറി ഫിറോസ് സെറാമിക്, ബാം?ൂര്‍ സെയ്‌തലവി, ബാവ ഹാജി, അബൂബക്കര്‍, സാഹിര്‍, എന്‍.ടി.എസ്. ഇബ്‌റാഹിം, ബാവ ഹാജി, കൃഷ്‌ണകുമാര്‍ പ്രസംഗിച്ചു.