Wednesday, March 11, 2026 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 04.39 AM

കെ.പി. വിനയന്‍ എക്‌സിക്യൂട്ടീവ്‌ ഓഫീസറായി ചുമതല ഏറ്റെടുത്തു

uploads/news/2026/02/824906/4.jpg

തളിപ്പറമ്പ്‌: ശ്രീ രാജരാജേശ്വര ക്ഷേത്രം ഉള്‍പ്പെടുന്ന ടി ടി കെ ദേവസ്വം ഗ്രൂപ്പ്‌ ക്ഷേത്രങ്ങളുടെ പുതിയ എക്‌സിക്യൂട്ടീവ്‌ ഓഫീസറായി കെ.പി. വിനയന്‍ ചുമതല ഏറ്റെടുത്തു. ഗുരുവായൂര്‍ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റര്‍ ആയിരുന്നു അദ്ദേഹം. പരിയാരം മേലേതിയടം സ്വദേശിയാണ്‌. ടി. ടി. കെ ദേവസ്വം പ്രസിഡന്റ്‌ ടി.പി വിനോദ്‌ കുമാര്‍, ട്രസ്‌റ്റി അംഗം എം.എന്‍. നമ്പൂതിരി, മലബാര്‍ ദേവസ്വം ബോര്‍ഡ്‌ തലശ്ശേരി അസിസ്‌റ്റന്റ്‌ കമ്മീഷണര്‍ എന്‍.കെ. ബൈജു, വെരിഫിക്കേഷന്‍ ഓഫീസര്‍ ടി. സുരേഷ്‌ കുമാര്‍, മുന്‍ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ടി. രാജേഷ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.

Ads by Google
Advertisement
Wednesday 11 Feb 2026 04.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW