Wednesday, March 11, 2026 Last Updated 13 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 04.43 AM

കെ.എസ്‌.ആര്‍.ടി.സി ബസിനു സ്വീകരണം നല്‍കി

uploads/news/2026/02/824775/4.jpg

മേപ്പാടി: കല്‍പ്പറ്റ ഡിപ്പോയില്‍ നിന്നു മേപ്പാടി - നാടുകാണി പെരിന്തല്‍മണ്ണ വഴി പാലക്കാട്ടേക്ക്‌ പുനരാരംഭിച്ച കെ.എസ്‌.ആര്‍.ടി.സിയുടെ പുതിയ സര്‍വീസിന്‌ മേപ്പാടി ബസ്‌ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ടൗണില്‍ സ്വീകരണം നല്‍കി. രാവിലെ 7.10ന്‌ കല്‍പ്പറ്റയില്‍ നിന്നു സര്‍വീസ്‌ ആരംഭിക്കുന്ന ബസ്‌ 1.45 ന്‌ പാലക്കാടെത്തി, തിരിച്ച്‌ 2.50ന്‌ കല്‍പ്പറ്റയിലേക്ക്‌ പുറപ്പെടും. രാത്രി 9.20ന്‌ തിരിച്ചെത്തുന്ന രീതിയിലാണ്‌ സര്‍വീസ്‌ ക്രമപെടുത്തിയിരിക്കുന്നത്‌.
സ്വീകരണത്തിന്‌ ടെന്‍സിന്‍ സേവ്യര്‍, കെ.പി. ഹൈദര്‍ അലി, കമാല്‍ വൈദ്യര്‍, സിദ്ധീഖ്‌ മില്‍മ, ടി.ആര്‍ പ്രമോദ്‌, പി.എ ലത്തീഫ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 10 Feb 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW