Sunday, March 15, 2026 Last Updated 10 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 04.58 AM

എന്‍.ജി.ഒ. യൂണിയന്‍ ഏരിയാ സമ്മേളനം

uploads/news/2026/02/824613/3.jpg

ഹരിപ്പാട്‌: എന്‍. ജി.ഒ യൂണിയന്‍ ഏരിയാ സമ്മേളനം സമ്മേളനം സംസ്‌ഥാന കമ്മിറ്റിയംഗം പി.ആര്‍. സ്‌മിത ഉദ്‌ഘാടനം ചെയ്‌തു. 12ന്‌ നടക്കുന്ന ദേശീയ പണിമുടക്ക്‌ വിജയിപ്പിക്കുവാന്‍ എന്‍. ജി.ഒ.യൂണിയന്‍ ഹരിപ്പാട്‌ ഏരിയ സമ്മേളനം ജീവനക്കാരോട്‌ അഭ്യര്‍ഥിച്ചു. ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം സി.സി.നയനന്‍ പ്രസംഗി ച്ചു. ഏരിയാ സെക്രട്ടറി പി.അജിത്ത്‌ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എ.ആര്‍.സീമ വരവുചെലവ്‌ കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി ടി. എസ്‌.അരുണ്‍കുമാര്‍ (പ്രസിഡന്റ്‌), സീമ വിശ്വനാഥ്‌, എന്‍. പ്രദീപ്‌കുമാര്‍ (വൈസ്‌ പ്രസിഡന്റുമാര്‍), ബി.ബിനു (സെക്രട്ടറി), സോമനാഥന്‍ ആചാരി, ഡി.വിനയചന്ദ്രന്‍ (ജോ.സെക്രട്ടറിമാര്‍), എ.ആര്‍. സീമ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Ads by Google
Advertisement
Monday 09 Feb 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW