Wednesday, March 11, 2026 Last Updated 5 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.09 AM

റബര്‍ തോട്ടത്തിലെ അടിക്കാടിന്‌ തീപിടിച്ചു

uploads/news/2026/02/824517/1.jpg

മാനന്തവാടി: കുറ്റിമൂലയില്‍ റബര്‍ തോട്ടത്തിലെ അടിക്കാടിന്‌ തീ പിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ്‌ സംഭവം. എട്ട്‌ ഏക്കര്‍ വരുന്ന തോട്ടത്തിലാണ്‌ തീ വീണത്‌.
അഗ്നി-രക്ഷാസേനയുടെ അവസരോചിത ഇടപെടല്‍ തീ മറ്റു തോട്ടങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും പടരുന്നത്‌ ഒഴിവാക്കി. സേ്‌റ്റഷന്‍ ഓഫീസര്‍ പി. നിധീഷ്‌കുമാര്‍, ഐ. ജോസഫ്‌, എ. സതീശ്‌, സനൂപ്‌, എം.എസ്‌. സുജിത്‌, എം.വി. ദീപ്‌ത് ലാല്‍, വി.ഡി. അമൃതേശ്‌, എസ്‌. ആനന്ദ്‌, ജോളി ജയിംസ്‌ എന്നിവരടങ്ങുന്ന തീ അണച്ചത്‌.

Ads by Google
Advertisement
Sunday 08 Feb 2026 11.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW