Wednesday, March 11, 2026 Last Updated 59 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.08 AM

യുവതി വസ്‌ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ്‌ അറസ്‌റ്റില്‍

പത്തനംതിട്ട : യുവതി വസ്‌ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തിയ കേസില്‍ പ്രതിയെ പത്തനംതിട്ട പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. പ്രമാടം മല്ലശേരി സ്വദേശിയായ ഒറ്റപ്ലാവ്‌നില്‌ക്കുന്നതില്‍ ബല്‍രാജ്‌ വി.വി (45) ആണ്‌ അറസ്‌റ്റിലായത്‌.2025 സെപ്‌റ്റംബര്‍ എട്ടിന്‌ രാത്രി യായിരുന്നു സംഭവം നടന്നത്‌. മൊഴിയുടെ അടിസ്‌ഥാനത്തില്‍ പത്തനംതിട്ട പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ രാജേഷ്‌ കുമാര്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി ജാമ്യം നല്‍കി വിട്ടയച്ചു.

Ads by Google
Advertisement
Sunday 08 Feb 2026 11.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW