Sunday, March 15, 2026 Last Updated 11 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 04.44 AM

എം. മുരളിക്ക്‌ ഇന്ന്‌ യാത്രാമൊഴി

uploads/news/2026/02/824276/2.jpg

മാവേലിക്കര : മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ്‌ നേതാവുമായ എം.മുരളിയുടെ സംസ്‌കാരം ഇന്ന്‌ ഉച്ചയ്‌ക്ക് 2.30ന്‌ ചെറുകോല്‍ വൈപ്പുവിളയില്‍ നടക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അന്ത്യം. ആയിരങ്ങളാണ്‌ ചെറുകോലിലെ വസതിയില്‍ അന്ത്യോപചാരം അര്‍പപ്പക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്‌. മന്ത്രി പി.പ്രസാദ്‌, എം.എല്‍.എമാരായ രമേശ്‌ ചെന്നിത്തല, പി.സി വിഷ്‌ണുനാഥ്‌, മാത്യു ടി. തോമസ്‌, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, രാഷ്‌ട്രീയ സാമൂഹ്യനേതാക്കളായ പ്രഫ.പി.ജെ കുര്യന്‍, ചെറിയാന്‍ ഫിലിപ്പ്‌ , ടി.ജെ ആഞ്ചലോസ്‌ ജോണി നെല്ലൂര്‍, ജോസഫ്‌ എം.പുതുശ്ശേരി,
സി. പി. ഐ സംസ്‌ഥാന അസി.സെക്രട്ടറി സത്യന്‍മോകേരി, മുന്‍ എം.പി സുരേഷ്‌ കുറുപ്പ്‌, ജസ്‌റ്റിസ്‌ കെ.ഹരിലാല്‍, അഡ്വ.ജോണ്‍സണ്‍ ഏബ്രഹാം, എ.എ ഷുക്കൂര്‍,
,മാന്നാര്‍ അബ്‌ദുല്‍ ലത്തീഫ്‌ , കറ്റാനം ഷാജി, എബികുര്യാക്കോസ്‌, ഡി.സി.സി പ്രസിഡന്റുമാരായ രാജേന്ദ്രപ്രസാദ്‌ , ബി. ബാബുപ്രസാദ്‌ , ബി.ജെ.പി ആലപ്പുഴ തെക്കന്‍ മേഖലാ പ്രസിഡന്റ്‌ സന്ദീപ്‌ വചസ്‌പതി, അഡ്വ. കോശി .എം. കോശി ,അഡ്വ.ഡി.വിജയകുമാര്‍ , അഡ്വ.ആര്‍.സനല്‍കുമാര്‍, എം.ജെ ജോബ്‌, അഡ്വ .ജി. ശിവദാസന്‍ നായര്‍ , മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ്‌ മാര്‍ തീമോത്തിയൊസ്‌,
ഡോ.ഐസക്‌ മാര്‍ ഫിലക്‌സിനോസ്‌ എപ്പിസ്‌കോപ്പ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ജോണ്‍ തോമസ്‌ , ബി. രാജലക്ഷ്‌മി , എ.ആര്‍ കണ്ണന്‍, കായംകുളം നഗരസഭാ ചെയര്‍മാന്‍ ശരത്‌ ലാല്‍ ബെല്ലാരി, മാമ്മന്‍ ഐപ്പ്‌ , ആര്‍. ചന്ദ്രശേഖരന്‍, സി.എസ്‌.ഐ മോഡറേറ്റര്‍ തോമസ്‌ കെ.ഉമ്മന്‍,എന്‍.എസ്‌.എസ്‌ മാവേലിക്കര യൂണിയന്‍ ഭാരവാഹികളായ സുനില്‍ ചന്ദ്രന്‍ വള്ളികുന്നം, സതീഷ്‌ ചെന്നിത്തല,സാനിഷ്‌ കുമാര്‍, എസ്‌.എന്‍.ഡി.പി മാന്നാര്‍ യൂണിയന്‍ ഭാരവാഹികളായ അനില്‍ പി.ശ്രീരംഗം, ഹരിലാല്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പിക്കാന്‍ എത്തിയിരുന്നു.

Ads by Google
Advertisement
Saturday 07 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW