Wednesday, March 11, 2026 Last Updated 5 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 04.44 AM

സഹയാത്രികര്‍ 2026 ഉദ്‌ഘാടനം ചെയ്‌തു

uploads/news/2026/02/824164/1.jpg

പുല്‍പ്പള്ളി: പുല്‍പ്പള്ളി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിന്റെ ജൂബിലിയോടനുബന്ധിച്ചു നടന്ന ഉപകാരി സഹയാത്രികര്‍ 2026 പ്ര?വിന്‍ഷ്യല്‍ സിസ്‌റ്റര്‍ ലിന്‍സി ഉദ്‌ഘാടനം ചെയ്‌തു.
പ്രിന്‍സിപ്പള്‍ സിസ്‌റ്റര്‍ ആന്‍സീന അധ്യക്ഷത വഹിച്ചു. സിസ്‌റ്റര്‍ ട്രീസ വടക്കത്ത്‌, സിസ്‌റ്റര്‍ ആന്‍സ്‌ മരിയ, ടി.യു. ഹിബു, സിസ്‌റ്റര്‍ ടെസീന, സിസ്‌റ്റര്‍ ട്രീസ പ്രസംഗിച്ചു. തുടര്‍ന്ന്‌ കുട്ടികള്‍ നിര്‍മ്മിച്ച കലാവസ്‌തുക്കളുടെ പ്രദര്‍ശനവും നടന്നു.

Ads by Google
Advertisement
Friday 06 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW