Wednesday, March 11, 2026 Last Updated 55 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 04.42 AM

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് ജില്ലാ സമ്മേളനം സമാപിച്ചു

uploads/news/2026/02/824153/2.jpg

ബാലുശേരി: രണ്ട്‌ ദിവസങ്ങളിലായി ബാലുശേരി വെച്ച്‌ നടന്ന കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 15ാമത്‌ ജില്ലാ സമ്മേളനം സമാപിച്ചു. നന്മണ്ട ഫോര്‍ട്ടിന്‍സ്‌ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സി.ഒ.എ സംസ്‌ഥാന പ്രസിഡന്റ്‌ പ്രവീണ്‍ മോഹന്‍ ഉദ്‌ഘാടനം ചെയ്‌തു. കേരള വിഷന്‍ ബ്രോഡ്‌ബാന്‍ഡിനെ നോഡല്‍ ഏജന്‍സിയായി അംഗീകരിക്കണമെന്ന്‌ സര്‍ക്കാരിനോട്‌ സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌ വാസുദേവന്‍ ടി, വൈസ്‌ പ്രസിഡന്റ്‌ അഫ്‌സല്‍ പി.പി, സെക്രട്ടറി വിനോദ്‌ കുമാര്‍ കെ, ജോ. സെക്രട്ടറി സുധീഷ്‌കുമാര്‍, ട്രഷറര്‍ ജയദേവ്‌ കെ.എസ്‌ എന്നിവരെ തെരഞ്ഞെടുത്തു.

Ads by Google
Advertisement
Friday 06 Feb 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW